രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് രംഗത്തിറങ്ങും; കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ “റിവൈവൽ ’22 സമാപിച്ചു

കാസർകോട് : തെരഞ്ഞെടുത്ത പ്രതിനിധികൾക്ക് കേരള മുസ്‌ലിം ജമാഅത്ത് ജില്ലാകമ്മിറ്റി സംഘടിപ്പിച്ച നേതൃപരിശീലന ക്യാമ്പ് റിവൈവൽ ചെമനാട് സുന്നി സെൻ്ററിൽ സമാപിച്ചു. രാജ്യത്തെ ന്യൂനപക്ഷ വിഭാഗത്തിൻ്റെ അവകാശ സംരക്ഷണത്തിന് മുസ്‌ലിം ജമാഅത്ത് രംഗത്തിറങ്ങും. ...

- more -