കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു

കാസർകോട്: കാത്തിരിപ്പുകള്‍ക്കൊടുവില്‍ കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് ഇനി നാടിന് സ്വന്തം. പ്രവൃത്തി പൂര്‍ത്തിയാക്കിയ തീരദേശ റോഡായ കളനാട് കൊമ്പന്‍പാറ ഹദ്ദാദ് നഗര്‍ റോഡ് തുറമുഖം പുരാവസ്തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ദേവര്‍ കോ...

- more -