ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും; കാസർകോട് സീറ്റിൽ യു.ഡി.എഫ് ജയം പ്രവചിച്ച് എക്സിറ്റ് പോൾ സർവ്വേ

നിയമസഭാ തെരഞ്ഞെടുപ്പിൽ കാസർകോട് സീറ്റിൽ യു.ഡി.എഫിന് വിജയം പ്രവചിച്ച് ഏഷ്യാനെറ്റ് ചാനല്‍ സർവേ.കാസർകോട് സീറ്റിൽ മുസ്‌ലിം ലീഗിന്‍റെ എൻ.എ.നെല്ലിക്കുന്ന് വിജയം ആവർത്തിക്കും എന്നാണ് സർവേ പ്രവചനം. ന്യൂനപക്ഷവോട്ടുകൾ അതീവ നിർണായകമായ കാസർകോട് മണ്ഡലത്തി...

- more -