വഖഫ് ഭൂമി വിവാദം; മഞ്ചേശ്വരം എം.എൽ.എ എന്നുകരുതി എം.പി യുടെ വാഹനം തടഞ്ഞു; നാണംകെട്ട് പാർട്ടി നേതൃത്വം; കുമ്പളയിൽ നടന്നത് അക്ഷരജ്ഞാനം ഇല്ലാത്തതിൻ്റെ ഉദാഹരണമാണെന്ന് രാജ്‌മോഹൻ ഉണ്ണിത്താൻ; ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് ഇതിലും വലിയ അമളി ഇനി പറ്റാനുണ്ടോ.?

കുമ്പള (കാസർകോട്): കാസർകോട് എം.പി രാജ്‌മോഹൻ ഉണ്ണിത്താൻ്റെ വാഹനം ഡി.വൈ.എഫ്.ഐ പ്രവർത്തകർ തടഞ്ഞു. വഖഫ് ഭൂമി തട്ടിയ സംഭവത്തിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ കരിങ്കൊടി പ്രയോഗം. വാഹനം തടഞ്ഞ് മുദ്രാവാക്യം വിളിച്ചത് മഞ്ചേശ്വരം എം.എൽ.എ രാജി...

- more -

The Latest