ഒമ്പതുലക്ഷത്തോളം രൂപയുടെ സ്വര്‍ണ- വജ്ര ആഭരണങ്ങൾ നിറച്ച ട്രോളിബാഗ്; മംഗളൂരു റെയില്‍പാളത്തില്‍ കണ്ടെത്തി, ഉടമകൾക്ക് നൽകാൻ പൊലീസ് നടപടിയായി

മംഗളൂരു: മംഗളൂരുവിനടുത്ത് റെയില്‍പാളത്തില്‍ കണ്ടെത്തിയ ഒമ്പതുലക്ഷത്തോളം രൂപയുടെ സ്വര്‍ണ-വജ്ര ആഭരണങ്ങളടങ്ങിയ ട്രോളിബാഗ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തെറിച്ചുവീണ ട്രോളി ബാഗാണ് കുല്‍ശേഖര്‍ പൊലീസ് കണ്ടെടുത്...

- more -