സ്വര്‍ണം, വെള്ളി വില കുറയും; അറിയാം നിത്യോപയോഗ സാധനങ്ങളിലെ ബജറ്റ് ഇടപെടല്‍

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൻ്റെ ആദ്യത്തെ ബജറ്റില്‍ സ്വർണത്തിനും വെള്ളിക്കും വില കുറയുമെന്ന് പ്രഖ്യാപനം. 20 ധാതുക്കള്‍ക്ക് കസ്റ്റംസ് ഡ്യൂട്ടി കുറച്ചു. കസ്റ്റംസ് തീരുവ കുറച്ചതോടെ സ്വര്‍ണത്തിനും വെള്ളിക്കും പ്ലാറ്റിനത്തിനും വില കുറയുമെന്നാണ്...

- more -
2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടി നീതു ഘന്‍ഘാസ്

2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ ആദ്യത്തെ സ്വർണ്ണം നേടി ഇന്ത്യ. വനിതകളുടെ 48 കിലോ വിഭാഗത്തില്‍ ഇന്ത്യയുടെ നീതു ഘന്‍ഘാസാണ് ഇന്ത്യയ്ക്ക് വേണ്ടി സ്വർണം നേടിയത്. ഫൈനൽ മത്സരത്തിൽ മംഗോളിയയുടെ ലുട്‌സായ്ഖാന്‍ അള്‍ട്ടാന്‍സെറ്റ്‌സെഗിനെ തോൽപ്പിച്ച...

- more -
ഐശ്വര്യ രജനികാന്തിൻ്റെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ച 60 പവൻ ആഭരണങ്ങൾ മോഷണം പോയതായി പരാതി

രജനികാന്തിൻ്റെ മൂത്ത മകൾ ഐശ്വര്യ രജനികാന്തിന്റെ ചെന്നൈയിലെ വീട്ടിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന 60 പവൻ സ്വർണവും വജ്രാഭരങ്ങളുമാണ് മോഷണം പോയത്. വിഷയത്തിൽ തെയ്‌നാംപേട്ട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഐശ്വര്യ ആഭരണങ്ങൾ ലോക്കറിൽ വച്ചിരുന്നതായും,...

- more -
പ്രണയസമ്മാനമായ് പവന് വെറും 500 രൂപയുമായി ബോചെ

സ്വര്‍ണത്തിന് വില ഉയരുന്ന സാഹചര്യത്തില്‍ ഉപഭോക്താക്കള്‍ക്ക് ആശ്വാസമായ് ബോചെയുടെ ഓഫര്‍. ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സില്‍ ബി.ഐ.എസ് ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ക്ക് പവന് 500 രൂപ മാത്രമാണ് പണിക്കൂലി. അതേ സമയം മാര്‍ക്...

- more -
കണ്ണൂരില്‍ വൻ സ്വർണവേട്ട; പിടികൂടിയത് 66 ലക്ഷം രൂപയുടെ സ്വര്‍ണം; കൊണ്ടുവന്നത് കാസർകോട് ബേക്കൽ സ്വദേശി

കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച 66 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. കാസർകോട് ബേക്കൽ സ്വദേശി കുന്നിൽ അബൂബക്കറാണ് കസ്റ്റംസിന്‍റെ പിടിയിലായത്. സോക്സിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ദുബായിൽ നിന്ന് എത്തിയ എയർ ഇന്ത്യ...

- more -
സംസ്ഥാന തായ്‌ക്വോണ്ടോ ചാമ്പ്യൻഷിപ്പിപ്പുകളിൽ ഫാത്തിമയ്ക്ക് ഹാട്രിക് സ്വർണ്ണം

കാസർകോട് : നവംബർ 19 മുതൽ 20 വരെ എറണാകുളം ഏലൂർ മുനിസിപ്പൽ ടൗൺ ഹാളിൽ ഏലൂർ മുനിസിപ്പൽ ടൗണിൽ വച്ച് നടന്ന 24മത് സംസ്ഥാന കേഡറ്റ് തായ്‌ക്വോണ്ടോ ചാമ്പ്യഷിപ്പിൽ തൻബിഹുൽ ഇസ്ലാം ഹയർ സെക്കന്ററി സ്കൂൾ വിദ്യാർഥിയായ എ. എം ഫാത്തിമ സ്വർണ്ണ മെഡൽ നേടി. നേട്ടത്ത...

- more -
മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമം; കരിപ്പൂർ വിമാനത്താവളത്തിൽ ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി

മലദ്വാരത്തില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോയിലധികം സ്വര്‍ണം പിടികൂടി. കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.007 കിലോഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. സംഭവത്തില്‍ കോഴികോട് കുണ്ടുങ്ങല്‍ സ്വദേശി മുഹമ്മദ് ജനീസ്(41)...

- more -
സ്വർണം മുക്കിയ തോർത്തുകൾ കടത്താൻ ശ്രമം; നെടുമ്പാശേരി വിമാനത്താവളത്തിൽ ഒരാൾ പിടിയിൽ

സ്വർണം മുക്കിയ തോർത്തുകളുമായി ദുബായിൽ നിന്നും എത്തിയ യാത്രക്കാരൻ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിൽ. ഈ മാസം 10ന് ദുബായിൽ നിന്നും സ്പൈസ് ജെറ്റിൽ നെടുമ്പാശേരിയിൽ എത്തിയ തൃശൂർ സ്വദേശി ഫഹദ് (26) ആണ് കസ്റ്റംസിൻ്റെ പിടിയിലായത്. ദ്രാവക രൂപ...

- more -
വയനാട്ടിലെ വാഹന പരിശോധന; കർണാടക ബസിൽനിന്നും ഒന്നര കോടി രൂപയുടെ സ്വർണാഭരണം പിടികൂടി

വയനാട് ജില്ലയിലെ മാനന്തവാടി തോൽപ്പെട്ടി ചേക്ക്പോസ്റ്റിൽ വാഹന പരിശോധനക്കിടെ മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന ഒന്നര കോടിയോളം രൂപയുടെ സ്വർണാഭരണം പിടികൂടി. തൃശൂർ സ്വദേശി നമ്പൂകുളം വീട്ടിൽ അനുലാലിനെ (30) കസ്റ്റഡിയിലെടുത്തു. തുടർ നടപടികൾക്കായി...

- more -
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട; വഴിയിൽ സ്വര്‍ണം തട്ടാന്‍ മറ്റൊരുസംഘവും; കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതം പോലീസ് പിടികൂടി

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. കസ്റ്റംസിനെ വെട്ടിച്ച കടത്തിയ ഒരു കിലോ സ്വര്‍ണ മിശ്രിതമാണ് പൊലീസ് പിടികൂടിയത്. കള്ളക്കടത്ത് സ്വര്‍ണം കവര്‍ച്ച ചെയ്യാനെത്തിയ രണ്ട് പേരും പൊലീസ് പിടിയിലായി. തിരൂര്‍ സ്വദേശി ഷക്കീബ് ചുള്ളിയിലാണ് അ...

- more -

The Latest