സ്വർണ കേസിലെ നായിക സ്വപ്‌ന സുരേഷിനെ എച്ച്‌.ആര്‍.ഡി.എസ് പുറത്താക്കിയത് നാടകം മാത്രം, സ്ത്രീ ശാക്തീകരണ ഉപദേശക സ്ഥാനത്ത് സ്വപ്‌ന തുടരുമെന്നും സ്ഥാപനം

പാലക്കാട്: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കി എച്ച്‌.ആര്‍.ഡി.എസ് (ഹൈറേഞ്ച് റൂറല്‍ ഡെവലപ്‌മെന്റ് സൊസൈറ്റി). സ്വപ്‌നയുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നതായി പുറത്താക്കിയതിന് കാരണമായി...

- more -

The Latest