ഗാന്ധിയെ വധിച്ച ഗോഡ്‌സെയ്ക്ക് പുഷ്പാര്‍ച്ചന; ശിവസേനാ നേതാവിനെതിരെ കേസെടുത്ത് തമിഴ്‌നാട് പോലീസ്

മഹാത്മാ ഗാന്ധിയുടെ ജീവനെടുത്ത നാഥുറാം ഗോഡ്‌സെയെ രാജ്യം തൂക്കിലേറ്റിയ ദിനത്തില്‍, ചരമവാര്‍ഷികമായി ആചരിച്ച് ശിവസേനാ നേതാവും സംഘവും. സംഭവത്തില്‍ യുവജന വിഭാഗമായ യുവസേനയുടെ സംസ്ഥാന അധ്യക്ഷന്‍ എ. തിരുമുരുകന്‍ ദിനേശിനെതിരെ പോലീസ് കേസെടുത്തു. ...

- more -