Trending News
ഡോഗ് സ്‌ക്വഡിലെ ഉദ്യോഗസ്ഥനോട് യുവാവ് ചോദിച്ച സംശയം തുമ്പായി; കൊച്ചിയിൽ 127 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസിലെ പ്രതികളെ പോലീസ് കുരുക്കിയത് ഇങ്ങനെ
കൊച്ചി: വീട് കുത്തിത്തുറന്ന് 127 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവരുകയും മോഷ്ടാക്കള്‍ തങ്ങളാണെന്ന് അറിയാതിരിക്കാന്‍ സംഘാംഗങ്ങളില്‍ ഒരാളെ കൊലപ്പെടുത്തി കത്തിക്കുകയും ചെയ്ത കേസില്‍ നാലുപേരെ അറസ്റ്റുചെയ്തു. തോപ്പുംപടി ചുള്ളിക്കല്‍ കൂട്ടുങ്കല്‍ ഡിനോയ് ക...
- more -Sorry, there was a YouTube error.