ഗോ ഫസ്റ്റ് വിമാനം; 55 യാത്രക്കാരെ കയറ്റാതെ പറന്നുയർന്നത് എന്തിന്? റിപ്പോർട്ട് തേടി ഡി.ജി.സി.എ

ബെംഗളൂരു: ടിക്കറ്റെടുത്ത യാത്രക്കാരെ കയറ്റാതെ ഗോ ഫസ്റ്റ് വിമാനം പറന്നുയർന്ന സംഭവത്തിൽ റിപ്പോർട്ട് തേടി ഡി.ജി.സി.എ. സംഭവിച്ചതെന്താണെന്ന് പരിശോധിച്ച് വരികയാണെന്നും റിപ്പോർട്ട് ലഭിച്ച ശേഷം ഉചിതമായ നടപടികൾ സ്വീകരിക്കുമെന്നും ഡി.ജി.സി.എ അറിയിച്ചു....

- more -

The Latest