കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം മാറ്റി; ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ല: വ്യോമയാന മന്ത്രി

ആഭ്യന്തര വിമാന യാത്രക്കാര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പൂരി. വേണമെങ്കില്‍ ആപ്പ് ഉപയോഗിക്കാമെന്നും മന്ത്രി വ്യക്തമാക്കി. നേരത്തെ, കേന്ദ്രം പുറത്തിറക്കിയ മാര്‍ഗനിര്‍ദേശത്തില്‍ വിമാന യാത്രികര്‍ക്ക് ...

- more -