തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രിക്കെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ എത്തുമ്പോള്‍

നിയമസഭാ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാൻ വാളയാർ പെൺകുട്ടികളുടെ അമ്മ. ധർമ്മടത്ത് മത്സരിക്കാനാണ് വാളയാർ പെൺകുട്ടികളുടെ അമ്മയുടെ തീരുമാനം. സ്വതന്ത്രയായായിരിക്കും മത്സരിക്കുക. മക്കൾക്ക് നീതി തേടി സംസ്ഥാനത്തുടനീളം യാത്ര ന...

- more -