മഹേഷ് വിവാഹസമയത്ത് 101 പവനും പണവും വാങ്ങി; വിദ്യയുടെ മരണശേഷം വീട്ടുകാര്‍ നക്ഷത്രയുടെ പേരില്‍ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

ആലപ്പുഴ: മാവേലിക്കരയില്‍ ക്രൂരമായി കൊല്ലപ്പെട്ട നക്ഷത്രയുടെ മാതാവ് വിദ്യയുടെ മരണവും കൊലപാതകമാണെന്ന് മാതാപിതാക്കളും ബന്ധുക്കളും ആരോപിച്ചു. 2019 ജൂണ്‍ നാലിന് രാത്രിയിലാണ് വിദ്യയെ ഭര്‍ത്താവും നക്ഷത്രയെ കൊലപ്പെടുത്തിയ പ്രതിയുമായ ശ്രീമഹേഷിൻ്റെ മാവ...

- more -