പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷം ഡിജിറ്റല്‍ റേപ്പിന് വിധേയയാക്കി; കുടുംബ സുഹൃത്തായ 81കാരന്‍ അറസ്റ്റില്‍

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഏഴുവര്‍ഷത്തിലേറെ കാലം പീഡിപ്പിച്ച കേസില്‍ 81കാരന്‍ അറസ്റ്റില്‍. അധ്യാപകനും മൗറിസ് റൈഡറൂമാണ് പിടിയിലായത്. 17കാരിയെ വര്‍ഷങ്ങളോളം 'ഡിജിറ്റല്‍ റേപ്പിന്' വിധേയയാക്കിയതിനാണ് അറസ്റ്റ്. ലി...

- more -

The Latest