ആൺ സുഹൃത്തുമായി ചാറ്റ് ചെയ്തു; 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍

ആണ്‍സുഹൃത്തുമായി വാട്‌സാപ്പില്‍ ചാറ്റ് ചെയ്ത 16-കാരിക്ക് നേരേ വെടിയുതിര്‍ത്ത് സഹോദരന്‍. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ താമസിക്കുന്ന സലൂണ്‍ ജീവനക്കാരനായ 17-കാരനാണ് സഹോദരിയെ വെടിവെച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വയറിന് വെടിയ...

- more -