ഇഞ്ചി നല്ലതാണ് അധികമായാൽ പ്രശ്‌നക്കാരന്‍; കഴിച്ചാലുള്ള ദൂഷ്യഫലങ്ങള്‍ അറിയാം

ജലദോഷം, ചുമ, ദഹന പ്രശ്‌നങ്ങള്‍, വയറുവേദന തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇഞ്ചി കഴിക്കുന്നത് പരിഹാരമാകാറുണ്ട്. ഇഞ്ചിയിട്ട ചായ കുടിച്ച്‌ പനിയകറ്റുകയും, ഇഞ്ച് നീര് കുടിച്ച്‌ ദഹനക്കേടിന് പരിഹാരം കാണുകയുമെല്ലാം ചെയ്യും. ഓക്കാനം, വയറിളക്കം,...

- more -

The Latest