ജി. എച്ച്. എസ്.എസ് അംഗഡിമൊഗറിൽ ഇൻഫോസിസിൻ്റെ ധനസഹായത്തോടെ ആധുനിക അടുക്കളയും ഭക്ഷണശാലയും ഒരുങ്ങുന്നു; തറക്കല്ലിടൽ നിർവഹിച്ച് ജില്ലാ കളക്ടർ

കാസർകോട്: ജി. എച്ച്. എസ്സ്. എസ്സ്. അംഗഡിമൊഗറിൽ ഇൻഫോസിസിൻ്റെ ധനസഹായത്തോടെ അറുപത്തഞ്ചു ലക്ഷം രൂപ ചെലവിൽ ആധുനിക അടുക്കളയും ഭക്ഷണശാലയും ഒരുങ്ങുന്നു. ഇതിൻ്റെ തറക്കല്ലിടൽ കർമ്മം കാസർകോട് ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് തിങ്കളാഴ്ച രാവിലെ 1...

- more -

The Latest