ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിൻ്റെ അനുമതിയില്ലാതെ അനധികൃത ഡീസല്‍ ജനറേറ്ററുകള്‍: കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍

കാസർകോട്: ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിൻ്റെ അനുമതിയില്ലാതെ ലൈറ്റ് ആന്റ് സൗണ്ട് ഓപ്പറേറ്റേഴ്സ് ഡീസല്‍ ജനറേറ്ററുകള്‍ സ്ഥാപിക്കുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്താല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഡെപ്യൂട...

- more -