പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വാരിയെറിഞ്ഞു; കച്ചേരിക്കിടെ ഗായിക വാരിക്കൂട്ടിയത് 4 കോടി രൂപ

പാട്ടു പാടി മഴ പെയ്യിച്ച കഥകള്‍ നിങ്ങള്‍ക്ക് സുപരിചിതമായിരിക്കും. എന്നാല്‍ പാട്ടിലൂടെ നോട്ടുമഴ പെയ്യിച്ചതിനെ കുറിച്ച് കേട്ടിട്ടുണ്ടോ? അതെ, ഗായിക ഗീത ബെന്‍ റബാരിയാണ് പാട്ടുപാടി നോട്ടുമഴ പെയ്യിച്ചത്. ഗീതയുടെ പാട്ടില്‍ മതിമറന്ന് ആസ്വാദകര്‍ പണം വ...

- more -