നിക്ഷേപമായി സ്വീകരിച്ചത് നാനൂറുകോടി; തട്ടിപ്പിൽ വീണത് 5700 പേര്‍; കാസർകോട്ടെ നിക്ഷേപത്തട്ടിപ്പിൽ ജിബിജി ചെയര്‍മാനും ഡയറക്ടറും പിടിയില്‍

400 കോടി രൂപയുടെ നിക്ഷേപത്തട്ടിപ്പ് കേസില്‍ കാസര്‍കോട്ടെ ജിബിജി നിധി സ്ഥാപന ഉടമ വിനോദ് കുമാറും ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗം പെരിയ സ്വദേശി ഗംഗാധരനും അറസ്റ്റിലായി. ബേഡകം പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. വിനോദിനെതിരെ 18 കേസുകളുണ്...

- more -

The Latest