വിശപ്പിൻ്റെ നിലവിളിയിൽ ഗാസ; 23 ലക്ഷം ജനങ്ങള്‍ നരക യാതനയിൽ, ആശുപത്രിയും കൊലക്കളം

ഗാസയിലേക്കുള്ള ഭക്ഷ്യ വസ്‌തുക്കളുടെ വിതരണം നിർത്തിവച്ച്‌ ഐക്യരാഷ്ട്ര സംഘടനയുടെ ഏജന്‍സിയായ ലോക ഭക്ഷ്യ പരിപാടി. ഭക്ഷ്യ വസ്‌തുക്കളുമായി പോകുന്ന ട്രക്കുകൾ നിരന്തരമായി ആക്രമിക്കപ്പെടുന്നതിനാൽ ആണിത്. മാസങ്ങളായി ഭക്ഷണവും മരുന്നും ശുദ്ധജലവും ലഭിക്കാത...

- more -