സൈന്യത്തില്‍ ജോലി ലഭിച്ചെന്ന് വരുത്തിത്തീര്‍ക്കാൻ വ്യാജ സൈനിക യൂണിഫോം ധരിച്ച്‌ എത്തി; ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ യുവാവ് പിടിയില്‍

ഗേറ്റ് വേ ഓഫ് ഇന്ത്യയില്‍ വ്യാജ സൈനിക യൂണിഫോം ധരിച്ച്‌ എത്തിയ യുവാവ് പിടിയില്‍. ആന്ധ്രാപ്രദേശ് സ്വദേശിയായ കോടലി രവികുമാര്‍ (26) എന്നയാളാണ് പിടിയിലായത്. കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവേശനം നിരോധിക്കപ്പെട്ട മേഖലയില്‍ പ്രവേശിക്കാ...

- more -

The Latest