ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച്‌ മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യും; ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച്‌ മറിച്ച്‌ വില്‍പന നടത്തുന്ന സംഘം പിടിയില്‍

മലപ്പുറം: ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച്‌ മറിച്ച്‌ വില്‍പന നടത്തുന്ന സംഘം പിടിയില്‍. ചളിവെള്ളം ചൂടാക്കി പ്രഷര്‍ കുറച്ച്‌ മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിൻ്റെ പ്രവര്‍ത്തന രീതി. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാ...

- more -