ബൈക്കില്‍ കടത്തിയത് രണ്ടുകിലോ കഞ്ചാവ്; അറസ്റ്റിലായ രണ്ടു യുവാക്കളെ കോടതി റിമാണ്ട് ചെയ്‌തു

മഞ്ചേശ്വരം / കാസർകോട്: ബൈക്കില്‍ കടത്തിയ രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്‌തു. മഞ്ചേശ്വരം കുഞ്ചത്തൂര്‍ ജലാലിയ പള്ളിക്ക് സമീപത്തെ മുഹമ്മദ് ഫയാസ് (20), കുഞ്ചത്തൂര്‍ ബജോളിഗെയിലെ അല്ലാമ ഇക്ബാല്‍ (20) എന്നിവരാണ് അറസ...

- more -

The Latest