കഞ്ചാവ് കടത്തിലെ പ്രമുഖൻ ഓടി രക്ഷപ്പെട്ടു; കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി ഒരാൾ അറസ്റ്റില്‍, പിടികൂടിയത് പൊലീസ് ജീപ്പുകള്‍ കാറിന് കുറുകെയിട്ട്

പൈവളിഗെ / കാസർകോട്: കാറില്‍ കടത്തിയ 90 കിലോ കഞ്ചാവുമായി കണ്ണൂര്‍ സ്വദേശി അറസ്റ്റിൽ. കഞ്ചാവ് കടത്തിൽ കൂടെയുണ്ടായിരുന്ന ഒരാള്‍ ഓടി രക്ഷപ്പെട്ടു. കണ്ണൂര്‍ തേരേശേരി ഹൗസിലെ റൈഫ് ബഷീറി(31)നെയാണ് ഡി.വൈ.എസ്.പി പി.കെ സുധാകരൻ്റെ നേതൃത്വത്തിലുള്ള സ്‌ക്വ...

- more -