പൊലീസ് സേനക്ക് നാണക്കേട്; ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്, റൂറല്‍ എസ്.പി റിപ്പോര്‍ട്ട് നല്‍കി

കൊച്ചി: ഡി.വൈ.എസ്.പിക്കും പൊലീസുകാര്‍ക്കും ഗുണ്ടാ നേതാവിൻ്റെ വിരുന്ന്. തമ്മനം ഫൈസലാണ് അങ്കമാലിയിലെ വീട്ടില്‍ വിരുന്ന് ഒരുക്കിയത്. ഞായറാഴ്‌ച വൈകീട്ട് ഏഴ് മണിവരെ നടന്ന പരിപാടിയിലാണ് ആലപ്പുഴയിലെ ഡി.വൈ.എസ്.പിയും മൂന്ന് പൊലീസുകാരും പങ്കെടുത്തത്. ...

- more -

The Latest