സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല; പിന്തുണയുമായി ഗണേശ് കുമാർ

സല്യൂട്ട് വിവാദത്തിൽ സുരേഷ് ഗോപി എം.പിയ്ക്ക് പിന്തുണയുമായി ഗണേശ് കുമാർ എം.എൽ.എ. സുരേഷ് ഗോപിയ്ക്ക് മാത്രം സല്യൂട്ട് നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഗണേശ് പറഞ്ഞു. ഉദ്യോഗസ്ഥർ ഈഗോ ഉപേക്ഷിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സല്യൂ...

- more -
ഗണേഷ് കുമാറിന്‍റെ വീട്ടിലേക്ക് യൂത്ത്‌കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം; പത്തനാപുരത്ത് നാളെ ഹര്‍ത്താല്‍

കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എയുടെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ബാരിക്കേഡ് മറികടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. സംഘര്‍ഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സാജുഖാന്‍...

- more -
കേരളാ കോണ്‍ഗ്രസ് ബി ഇടത് മുന്നണി വിടില്ല; പ്രശ്‌നങ്ങളുണ്ടെന്നത് വ്യാജ പ്രചാരണം: കെ.ബി ഗണേഷ് കുമാര്‍

കേരളാ കോണ്‍ഗ്രസ് ബാലകൃഷ്ണ വിഭാഗം ഇടത് മുന്നണി വിടില്ലെന്ന് കെ .ബി ഗണേഷ് കുമാര്‍ എം.എല്‍.എ. എല്‍.ഡി.എഫില്‍ പ്രശ്‌നങ്ങളുണ്ടെന്നത് വ്യാജ പ്രചാരണമെന്നും ഗണേഷ് കുമാർ പറഞ്ഞു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ തങ്ങളെ മുഴുവനായി തഴഞ്ഞു...

- more -
നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്‍റെ ഓഫീസിൽ പോലീസ് റെയ്ഡ്; നടത്തിയത് ബേക്കൽ പോലീസിന്‍റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസ്

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിൽ സാക്ഷിയെ ഭീഷണിപ്പെടുത്തി എന്ന പരാതിയിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എയുടെ ഓഫീസിൽ പോലീസ് റെയ്ഡ് നടന്നു. ബേക്കൽ പോലീസിന്‍റെ നിർദേശപ്രകാരം പത്തനാപുരം, കൊട്ടാരക്കര പോലീസാണ് റെയ്ഡ് നടത്തിയത്.ഗണേഷ് കുമാറിന്‍റെ ഓഫീസിലാണ...

- more -
കൊറോണ കാലമല്ലേ, ജീവിച്ചിരിപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ?; നടി പാർവതിക്കെതിരെ ഗണേഷ്‌കുമാറിന്‍റെ പരിഹാസം

നടി പാർവതിക്കെതിരെ ഒളിയമ്പെയ്ത് ഗണേഷ്‌കുമാർ.’കൊറോണയുടെ കാലമൊക്കെയല്ലേ വല്ലപ്പോഴുമൊക്കെ നിങ്ങളുടെ മുന്നിലിങ്ങനെ പ്രത്യക്ഷപ്പെട്ടില്ലെങ്കില്‍ ജീവിച്ചിരുപ്പില്ലെന്ന് ആളുകള്‍ കരുതിയാല്‍ മോശമല്ലേ? എല്ലാവര്‍ക്കും അതിനുള്ള അവകാശമുണ്ട്. ഇന്ത്യ മഹാരാജ...

- more -