ബിനീഷ് കോടിയേരിയെ ‘അമ്മ’യിൽ നിന്ന് പുറത്താക്കുന്നതിനെ എതിർത്ത് മുകേഷും ഗണേഷും

മലയാള സിനിമയിലെ താരസംഘടനയായ അമ്മയിൽ നിന്ന് ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയെ പുറത്താക്കണമെന്ന് ആവശ്യമുയർന്നു. എന്നാൽ എക്‌സിക്യുട്ടിവ് യോഗത്തിൽ ഉയർന്ന ആവശ്യത്തെ മുകേഷും ഗണേഷും എതിർത്തു.നടീനടൻമാരുടെ സംഘടനയായ അമ്മയിൽ രണ്ടു നീതി പാട...

- more -

The Latest