മധുർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷിക മഹോത്സവത്തിന് വൻ ഒരുക്കങ്ങൾ; വിഷുദിനത്തിൽ വിശേഷ പൂജകൾ

കാസർകോട്: മധുർ ശ്രീ മദനന്തേശ്വര വിനായക ക്ഷേത്രത്തിൽ വാർഷിക മഹോത്സവ ആഘോഷങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ. ഈ മാസം 14 മുതൽ 18 വരെയാണ് ആഘോഷ പരിപാടികൾ നടക്കുക. കാസർകോട് ജില്ലയിലെ കുമ്പള സീമയിലുള്ള അതിപുരാതനവും പ്രസിദ്ധവുമായ ക്ഷേത്രമാണ് മധൂർ മദനന്തേശ്വ...

- more -