ജൈവവൈവിധ്യ പ്രാധാന്യമേറിയ കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തി ഇക്കോ ടൂറിസം പദ്ധതി; നാല് ടൂറിസം കേന്ദ്രങ്ങള്‍ വിദഗ്ധ സംഘം സന്ദര്‍ശിച്ചു

കാസര്‍കോട്: ജില്ലയിലെ ജൈവവൈവിധ്യ പ്രാധാന്യമേറിയ ടൂറിസം കേന്ദ്രങ്ങള്‍ ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത് സംബന്ധിച്ച് പഠിക്കാന്‍ വിദഗ്ധ സംഘം റാണിപുരം, കോട്ടഞ്ചേരി, കിദൂര്‍ അഴിത്തല, വീരമലക്കുന്ന് എന്നിവ സന്ദര്‍ശിച്ചു. ...

- more -

The Latest