ലോകത്താദ്യമായി കൊറോണയ്‌ക്കെതിരെ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ

കൊറോണ വൈറസിനെ പിടിച്ച് കെട്ടാന്‍ മള്‍ട്ടി പര്‍പ്പസ് വാക്‌സിന്‍ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ. കുഷ്ഠ രോഗത്തിനെതിരെയും ആളുകളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്ന എംഡബ്ല്യൂ വാക്‌സിനാണ് കൗണ്‍സില്‍ ഓഫ് സയന്റിഫിക് ഇന്‍ഡസ്ട്രിയല്‍ റ...

- more -