ജന്തുജന്യ രോഗങ്ങൾക്ക് മികച്ച കരുതൽ; കേന്ദ്ര മാർഗ നിർദ്ദേശങ്ങൾ പാലിക്കണം, വിദേശ ഇനം ജീവജാലങ്ങൾക്ക് സംരക്ഷണം നൽകുന്നത് ഇങ്ങനെ

ഇന്ത്യയിൽ വിദേശ ജീവജാലങ്ങളെ ഇറക്കുമതി ചെയ്യുന്നതിനും കൈവശം വയ്ക്കുന്നതിനും പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoEFCC) 2020 ജൂണിൽ പുറപ്പെടുവിച്ച മാർഗനിർദ്ദേശം അടുത്തിടെ സുപ്രീം കോടതി ശരിവച്ചു. മാർഗ നിർദ്ദേശങ്ങൾക്കെതിരെ സമർപ്പിച്ച ഒ...

- more -