സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമാണുള്ളത്; എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി

സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഓരോ സര്‍വേയും വ്യത്യസ്ത ഫലമാണ് പറയുന്നത്. സര്‍വേ ഫലങ്ങള്‍ കണ്ട് ജനങ്ങള്‍ വഞ്ചിതരാകരുത്. യു.ഡി.എഫ് വലിയ ജയം നേടും. സംസ്ഥാനത്ത് യു.ഡി.എ...

- more -