മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള പ്രായം 25ല്‍ നിന്നും 21ആയി കുറച്ചു; എക്‌സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍

സംസ്ഥാനത്തെ എക്‌സൈസ് നിയമം ഭേദഗതി ചെയ്ത് ഹരിയാന സര്‍ക്കാര്‍. ഇതിൻ്റെ ഭാഗമായി സംസ്ഥാനത്ത് മദ്യം കഴിക്കുന്നതിനും വാങ്ങുന്നതിനുമുള്ള നിയമപരമായ പ്രായം 25ല്‍ നിന്നും 21 ആക്കിക്കുറച്ചു. എക്‌സൈസുമായി ബന്ധപ്പെട്ടതുള്‍പ്പടെ ആറ് ബില്ലുകളാണ് ഹരിയാന നിയമ...

- more -

The Latest