ക്രിസ്തുമസ് പുതുവത്സരാഘോഷം: കാസർകോട് ലഹരിക്കെതിരെ എക്‌സൈസ് പോലീസ് പരിശോധന ശക്തമാക്കും

കാസർകോട്: ക്രിസ്തുമസ് പുതുവത്സര ആഘോഷത്തിൻ്റെ ഭാഗമായി ഹോട്ടലുകളിലും, റിസോര്‍ട്ടുകളിലും, വിനോദസഞ്ചാര കേന്ദ്രങ്ങളിലും മറ്റും നടത്തപ്പെടുന്ന ഡി.ജെ പാര്‍ട്ടി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ നിരോധിത ലഹരി ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി പരിശോധന ശക...

- more -
എക്സൈസ് സംഘം ഓടിച്ച പ്രതി രക്ഷിക്കണമെന്ന് പറഞ്ഞ് ഓടിക്കയറിയത് വനിതാ പൊലീസിൻ്റെ വീട്ടുവളപ്പിൽ; പിന്നെ സംഭവിച്ചത് ഇങ്ങിനെ

എക്സൈസ് സംഘം ഓടിച്ച കഞ്ചാവ് കേസിലെ പ്രതി ഓടിക്കയറിയത് വനിതാ പൊലീസിൻ്റെ വീട്ടുവളപ്പിൽ. കണ്ടപാടെ പന്തികേട് തോന്നിയ വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ മുന്നിൽ പിടിച്ചു നിൽക്കാനാകാതെ സത്യം പറഞ്ഞ് യുവാവ്. ഏറ്റുമാനൂർ പ്രാവട്ടം ആയിരംവേലി ഭാഗത്ത് താമസിക്ക...

- more -
പഴങ്ങളില്‍ നിന്നും വീര്യം കുറഞ്ഞ വൈന്‍; ഫ്രൂട്ട് വൈന്‍ പദ്ധതി കേരളം പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും

സംസ്ഥാനത്ത് പഴങ്ങളില്‍ നിന്നു വീര്യം കുറഞ്ഞ വൈന്‍ ഉല്‍പാദിപ്പിക്കുന്ന ഫ്രൂട്ട് വൈന്‍ പദ്ധതി പുതിയ മദ്യനയത്തില്‍ ഉള്‍പ്പെടുത്തും. കേരളാ ബിവ്‌റേജ് കോര്‍പറേഷനാവും ഇതിൻ്റെ സംഭരണ-വിതരണാവകാശം. ഇതിനായി എക്‌സൈസ് വകുപ്പ് കരട് ചട്ടത്തിൻ്റെ പ്രാഥമിക രൂപ...

- more -
11 മാസത്തിൽ കാസർകോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 1062 അബ്കാരി കേസുകള്‍

കാസർകോട്: ജനുവരി ഒന്നു മുതല്‍ നവംബര്‍ 30 വരെ കാസര്‍കോട് എക്സൈസ് ഡിവിഷനില്‍ 1062 അബ്കാരി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഇക്കാലയളവില്‍ 71 എന്‍.ഡി.പി.എസ് കേസുകളും 2300 കോട്പ കേസുകളും രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 2040 ലിറ്റര്‍ സ്പിരിറ്റ്, ...

- more -
ഭരണ മികവിനുള്ള എക്‌സൈസ് കമ്മിഷണറുടെ ” ബാഡ്ജ് ഓഫ് എക്സലൻസ് ” ബഹുമതിക്ക് അർഹനായികാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് ബി.നായർ

കാസർകോട്: 2021 ലെഭരണ മികവിനുള്ള എക്‌സൈസ് കമ്മിഷണറുടെ " ബാഡ്ജ് ഓഫ് എക്സലൻസ് " ബഹുമതിക്ക് കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ വിനോദ് ബി.നായർ അർഹനായി.പയ്യന്നൂർ സ്വദേശിയാണ്. പോലീസ് വകുപ്പിലെ ബാഡ്ജ് ഓഫ് ഓണറിന് സമാനമായി എക്സൈസ് വകുപ്പിലെ പ്...

- more -
എക്സൈസ് ബോധവത്ക്കരണ പരിപാടികള്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ച് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ

കാസര്‍കോട്: എക്സൈസ് വകുപ്പിന്‍റെ ബോധവത്ക്കരണ പരിപാടികളുടെ ജില്ലാതല ഉദ്ഘാടനം പൊയിനാച്ചി ഭാരത് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ നിര്‍വഹിച്ചു. പൊയിനാച്ചി നിറ റസിഡന്റ് അസോസിയേഷന്റേയും ടാഗോര്‍ പബ്ലിക് ലൈബ്രറിയുടേയും സഹകരണത്...

- more -
എക്‌സൈസ് ജീവനക്കാരുടെ പെരുമാറ്റച്ചട്ടം കര്‍ശനമാക്കി; ലൈസന്‍സികളില്‍ നിന്നും സംഭാവനകള്‍ സ്വീകരിക്കരുത്

എക്‌സൈസ് ഉദ്യോഗസ്ഥര്‍ അബ്കാരി ലൈസന്‍സികളില്‍ നിന്നും സംഭാവന സ്വീകരിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് കര്‍ശന നടപടികളുമായി എക്‌സൈസ് വകുപ്പ്. തദ്ദേശ സ്വയംഭരണ, എക്‌സൈസ് വകുപ്പ് മന്ത്രി എം. വി ഗോവിന്ദന്‍ മാസ്റ്ററുടെ നിര്‍ദേശത്തെ തുടര്‍ന്ന് എക്‌സൈസ...

- more -
എക്‌സൈസ് പരിശോധനയ്ക്ക് വന്നപ്പോള്‍ കണ്ടത് വീട്ടുമുറ്റത്ത് ‘മിനി ബവ്‌കോ വില്‍പനശാല’

അനധികൃത മദ്യവില്‍പന പിടികൂടാന്‍ എത്തിയ എക്സൈസ് സംഘം കോട്ടയത്ത് ഒരു വീട്ടു മുറ്റത്ത് കണ്ടെത്തിയത് ‘മിനി ബവ്കോ വില്‍പനശാല.’ കുഴിയെടുത്തു ചാക്കുകളില്‍ കുഴിച്ചിട്ടിരുന്ന 110 കുപ്പി മദ്യമാണ് പിടിച്ചെടുത്തത്. മദ്യം സൂക്ഷിച്ചു വില്‍പന നടത്തിയതിനു മറ...

- more -
എക്‌സൈസ് പരിശോധന: വീടിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ നിന്ന് 258.84 ലിറ്റര്‍ കര്‍ണ്ണാടക മദ്യം പിടികൂടി

കാസര്‍കോട് താലൂക്കില്‍ മധൂര്‍ വില്ലേജ് കല്ലക്കട്ടയിലെ എ.കെ.സച്ചിന്‍റെ വീടിനോട് ചേര്‍ന്നുള്ള വിറക്പുരയില്‍ നിന്ന് 180 എം എല്ലിന്റെ 430 കുപ്പി കര്‍ണാടക മദ്യം (77.4 ലിറ്റര്‍) പിടികൂടി. പ്രിവന്റീവ് ഓഫീസര്‍ സി.കെ.വി.സുരേഷും സിവില്‍ എക്‌സൈസ് ഓഫീസര്...

- more -
എക്സൈസ് വകുപ്പിനും വിരോധമില്ല; കേരളത്തില്‍ ബാറുകൾ തുറക്കുന്നു; ഉത്തരവ് ഉടൻ പുറത്തിറങ്ങും

കേരളത്തില്‍ ബാറുകൾ ഉടൻ തുറക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അംഗീകാരം ലഭിച്ചാലുടൻ ഇന്നോ നാളെയോ ഉത്തരവിറങ്ങും. ബാറുടമകളുടെ ആവശ്യം എക്‌സൈസ് വകുപ്പ് അംഗീകരിച്ചു. മിക്ക സംസ്ഥാനങ്ങളിലും ബാറുകൾ തുറന്നതായും ബാറുകൾ അടഞ്ഞുകിടക്കുന്നത് ഹോട്ടൽ, ടൂറിസ...

- more -