എക്‌സൈസ് സ്‌ക്വാഡിനെതിരെ അക്രമം; കേസിലെ പ്രതിയെ കീഴ്‌പ്പെടുത്തി, ഒരാൾ രക്ഷപ്പെട്ടു

കുമ്പള / കാസർകോട്: കാസര്‍കോട് എക്സൈസ് സ്‌ക്വാഡിനെ അക്രമിച്ച കേസിലെ ഒരു പ്രതിയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. കുമ്പള നായ്ക്കാപ്പ് നാരായണമംഗലത്തെ സനോജി (35)നെയാണ് അറസ്റ്റ് ചെയ്ത്. സനോജിനൊപ്പമുണ്ടായിരുന്ന മനോജ് ഓടി രക്ഷപ്പെട്ടു. അഞ്ച് ലിറ്റര്‍...

- more -

The Latest