പിടിച്ചെടുത്തത് കഞ്ചാവ് തന്നെ; വലിക്കാന്‍ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തതായി റിപ്പോർട്ട്; പാർട്ടിയെ വെട്ടിലാക്കി എക്‌സൈസ്

പത്തനംതിട്ട: ബി.ജെ.പിയില്‍ നിന്ന് വിട്ട് സി.പി.ഐ.എമ്മില്‍ ചേര്‍ന്ന യദുകൃഷ്ണില്‍ നിന്ന് പിടിച്ചെടുത്തത് കഞ്ചാവ് തന്നെയാണെന്ന് പത്തനംതിട്ട എക്‌സൈസ് വിഭാഗം. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ഉന്നത വിഭാഗത്തിന് നല്‍കി. യദുകൃഷ്ണനില...

- more -
ഹൊസങ്കടിയില്‍ വന്‍ മദ്യവേട്ട; 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശി അറസ്റ്റില്‍, അടുത്തകാലത്ത് നടന്ന ഏറ്റവും വലിയ മദ്യവേട്ട

ഹൊസങ്കടി / കാസർകോട്: വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വന്‍ മദ്യവേട്ട. പിക്കപ്പ് വാനില്‍ കടത്തിയ 2500 ലിറ്റര്‍ ഗോവന്‍ നിര്‍മ്മിത മദ്യവുമായി കര്‍ണാടക സ്വദേശിയെ മഞ്ചേശ്വരം എക്‌സൈസ് സംഘം പിടികൂടി. വാന്‍ ഡ്രൈവര്‍ കര്‍ണാടക ഹൊന്നാവര്‍ സ്വദേശി രാധാകൃഷണ ...

- more -
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ വിജിലന്റ് ഗ്രൂപ്പ്; കാസർകോട് ജില്ലയിൽ കുടുംബശ്രീ നടപ്പിലാക്കുന്ന പുതിയ പദ്ധതി

കാസർകോട്: ജില്ലയിലെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുളള അതിക്രമങ്ങളും പീഡനങ്ങളും തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ വിജിലന്റ് ഗ്രൂപ്പുകള്‍ വരുന്നു. സ്ത്രീകള്‍ക്കെതിരായി അതിക്രമങ്ങള്‍ക്കൊപ്പം മദ്യം, മയക്കുമരുന്ന് എ...

- more -

The Latest