സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 87.33%, തിരുവനന്തപുരം ഒന്നാമത്, ആൺകുട്ടികളെക്കാൾ 6.01% പെൺകുട്ടികൾ

ന്യൂഡൽഹി: 2023ലെ സി.ബി.എസ്.ഇ പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു. 87.33 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷം 92.71 ശതമാനമായിരുന്നു വിജയശതമാനം. 14,50,174 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് യോഗ്യത നേടി. രാജ്യത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനം തിരുവനന്തപുരം മേഖലയിലാണ്....

- more -
നീറ്റ് പരീക്ഷയുടെ ഫലം വന്നപ്പോള്‍ തോറ്റു, ആത്മവിശ്വാസത്തില്‍ റീവാലുവേഷന്‍ നൽകി; 17കാരന് ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും

അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് 2020ല്‍ നടത്തിയ പുനഃപരിശോധനയില്‍ വിദ്യാര്‍ത്ഥി മൃദുല്‍ റാവത്തിന് ലഭിച്ചത് ഇരട്ടി മാര്‍ക്കും ഒന്നാം സ്ഥാനവും. നീറ്റ് പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ 720ല്‍ 329 മാര്‍ക്കാണ് മൃദുലിന് ലഭിച്ചത്. എന്നാല്...

- more -

The Latest