സൂര്യനെല്ലി കേസിലെ അതിജീവിതയുടെ വിവരങ്ങൾ വെളിപ്പെടുത്തി; മുൻ ഡി.ജി.പി സിബി മാത്യൂസിന് എതിരേ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: സൂര്യനെല്ലി കേസിലെ അതിജീവിതയുടെ സ്വകാര്യ വിവരങ്ങൾ വെളിപ്പെടുത്തിയെന്ന പരാതിയിൽ മുൻ ഡി.ജി.പി സിബി മാത്യൂസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ട് ഹൈക്കോടതി. സിബി മാത്യൂസിൻ്റെ 2017ൽ പുറത്തിറങ്ങിയ ‘നിർഭയം -ഒരു ഐ.പി.എസ് ഓഫീസറുടെ അനുഭവക്കുറിപ്പുകൾ’...

- more -

The Latest