വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി അന്തരിച്ചു

എതിർത്തോട്/ കാസർകോട് : പൗര പ്രമുഖനും, എതിർത്തോട് മുഹ്‌യദ്ദീൻ ജുമാ മസ്ജിദ് പ്രസിഡന്റും, ചെങ്കള മണ്ഡലം കോൺഗ്രസ്‌ മുൻ പ്രസിഡന്റും, മുട്ടത്തോടി സർവീസ് സഹകരണ ബാങ്ക് സ്ഥാപക പ്രസിഡന്റുമായിരുന്ന വൈ. മുഹമ്മദ്‌ കുഞ്ഞി ഹാജി (84) അന്തരിച്ചു. വാർദ്ധക്യ സഹ...

- more -

The Latest