ജാസി ഗിഫ്റ്റ് നൈറ്റോടെ എൻ്റെ കേരളം മേളയ്ക്ക് തിരശീല ; കാഞ്ഞങ്ങാടിനെ ഇളക്കി മറിച്ച് ജാസി ഗിഫ്റ്റ്

കാസർകോട്: 7 നാൾ നീണ്ടു നിന്ന മാമാങ്കത്തിത്തീന് തിരശീല . കാഞ്ഞങ്ങാട് ആലാമി പ്പള്ളിയിൽ നടന്ന എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് ജാസി ഗിഫ്റ്റ് നൈറ്റോടു കൂടേ വിരാമം . മേളയുടെ അവസാനദിവസമായ ചൊവ്വ രാത്രിയിൽ പ്രതികൂല കാലാവസ്ഥയെപ്പോലും അവഗണിച്ച് ആയിര...

- more -

The Latest