കുട്ടിയുടുപ്പും അണിഞ്ഞ് നടി എസ്തര്‍ അനിൽ; ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറൽ

മോഹൻലാൽ – ടി. കെ രാജീവ് കുമാർ ടീമിന്‍റെ ഒരു നാൾ വരും എന്ന ചിത്രത്തിൽ മോഹൻലാലിന്‍റെ മകളായി അഭിനയിച്ചു അരങ്ങേറ്റം കുറിച്ച എസ്തർ അനിൽ മലയാളികളുടെ മനസ്സിൽ ചേക്കേറിയത് മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ടിലിറങ്ങിയ ദൃശ്യം എന്ന ചിത്രത്തിലൂടെയായിരുന്നു...

- more -

The Latest