വൈകാതെ കേരളത്തില്‍ ആ ദൃശ്യം കാണേണ്ടി വരില്ല, ചേരികള്‍ ഇല്ലാതാക്കാൻ ആരംഭിക്കുന്നത് കൊച്ചിയില്‍ നിന്ന്

കൊച്ചി: വീടില്ലാതെ ചേരിയില്‍ കഴിഞ്ഞ 398 കുടുംബങ്ങളുടെ ദുരിത ജീവിതത്തിന് അറുതിയാവുന്നു. ആറുമാസം കഴിയുമ്പോള്‍ ഇവര്‍ക്ക് ഫ്ലാറ്റുകള്‍ സ്വന്തമാവും. ഓരോ ഫ്ലാറ്റിലും രണ്ട് മുറി, ഹാള്‍, അടുക്കള, ബാല്‍ക്കണി. ആകെ 320 ചതുരശ്ര അടി. ഫോര്‍ട്ട് കൊച്ചി ത...

- more -

The Latest