‘നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം’; സാങ്കേതിക ശില്‍പശാല സമാപിച്ചു; വലിയ പ്രചോദനമായെന്ന് സംരംഭകര്‍

കാസർകോട്: ജില്ലാ വ്യവസായ കേന്ദ്രം കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രവുമായി നാളികേരാധിഷ്ഠിത ഭക്ഷ്യ സംസ്‌ക്കരണം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ദ്വിദിന സാങ്കേതിക ശില്‍പശാല സമാപിച്ചു. സി.പി.സി.ആര്‍.ഐയില്‍ നടന്ന ശില്പശാലയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ...

- more -

The Latest