സ്‌കൂളിലേക്ക് ഘോഷയാത്ര; അജാനൂർ പഞ്ചായത്ത് തല പ്രവേശനോത്സവം, വേലാശ്വരം ഗവൺമെണ്ട് യു.പി സ്‌കൂളിൽ നടന്നു

വേലാശ്വരം / കാസർകോട്: മധ്യവേനൽ അവധി കഴിഞ്ഞ് അജാനൂർ ഗ്രാമ പഞ്ചായത്ത് തലത്തിൽ പ്രവേശനോത്സവം വേലാശ്വരം ഗവൺമെണ്ട് യു.പി സ്‌കൂളിൽ നടന്നു. പുതുതായി വിദ്യാലയത്തിൽ ചേർന്ന കുരുന്നുകളെ ആനയിച്ചു കൊണ്ട് സ്‌കൂൾ പ്രവേശന കവാടം മുതൽ സ്‌കൂളിലേക്ക് ഘോഷയാത്രയും...

- more -

The Latest