മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി, സിവില്‍ സര്‍വ്വീസ്; മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മത്സര പരീക്ഷാ പരിശീലനം

മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ്, ബാങ്ക് ടെസ്റ്റ്, പി.എസ്.സി പരിശീലനം, സിവില്‍ സര്‍വ്വീസ് പരീക്ഷ എന്നിവയ്ക്ക് സൗജന്യ പരിശീലനം നല്‍കുന്നു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനത്തിന് ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമ...

- more -

The Latest