‘എൻ്റെ കേരളം’ പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ച് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ്

കാസർകോട്: ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് എൻ്റെ കേരളം പ്രദര്‍ശന വിപണന മേള സന്ദര്‍ശിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിൻ്റെ ഒന്നാം വാര്‍ഷികാഘോഷത്തിൻ്റെ ഭാഗമായാണ് കാഞ്ഞങ്ങാട് ആലാമിപ്പള്ളി ബസ് സ്റ്റാന്‍ഡില്‍ മേള അരങ്ങേറുന്നത്...

- more -

The Latest