ഇംഗ്ലീഷ് സംസ്‌കാരം ഇറ്റലിയെ ദുഷിപ്പിച്ചു; ഇംഗ്ലീഷ് ഭാഷയ്ക്ക് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി ഇറ്റലി

ഇറ്റലിയില്‍ ഔദ്യോഗിക കാര്യങ്ങളില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് വിലക്കിയേക്കും. ഇംഗ്ലീഷിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നിയമനിര്‍മാണത്തിനായി പ്രധാനമന്ത്രി ജോര്‍ജിയ മെലാനി നീക്കം തുടങ്ങി. ഔദ്യോഗികമായ ആശയവിനിമയത്തിന് ഇംഗ്ലീഷ് ഭാഷ വിലക്കിക്കൊണ്ടുള്...

- more -