എൻഡോസൾഫാൻ ദുരന്തം; കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി, സൗജന്യ മരുന്നുവിതരണം നിർത്തലാക്കരുതെന്നും മുടങ്ങിക്കിടക്കുന്ന പെൻഷൻ വിതരണം ചെയ്യണമെന്നും സമരക്കാർ

കാസർകോട്: പട്ടികയിൽ നിന്ന് കാരണമില്ലാതെ പുറത്താക്കിയ 1031 എൻഡോസൾഫാൻ ദുരിതബാധിതരെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ കലക്ട്രേറ്റ് മാർച്ച് ദുരിത ബാധിതരുടെ അമ്മമാരുടെ പ്രതിഷേധത്തിൻ്റെ അടയാളപ്പെടുത്തലായി. 2017 ഏപ്രിൽ മാസത്തിൽ നടത...

- more -

The Latest