ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണം; വര്‍ക്ക് ഫ്രം ഹോമും ഇല്ല; ട്വിറ്റർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി ഇലോണ്‍ മസ്‌ക്

കൂടുതൽ പണം സമ്പാദിക്കാൻ തുടങ്ങിയില്ലെങ്കിൽ ട്വിറ്റർ പാപ്പരാകുമെന്ന് മുന്നറിയിപ്പ് നൽകി ഇലോണ്‍ മസ്ക്. കമ്പനി ഏറ്റെടുത്തതിന് ശേഷം ആദ്യമായി ജീവനക്കാരെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സാമ്പത്തിക പ്രതിസന്ധി നേരിടാൻ ജീവനക്കാർക്ക് ആ...

- more -